സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്റര്‍
ഗാര്‍ഹിക പീഡന നിരോധന നിയമം 2005 നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകളില്‍ നിയമിക്കുന്ന ലീഗല്‍ കൌണ്‍സര്‍മാര്‍ക്കുളള പ്രതിമാസ ഓണറേറിയം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനത്തിനുളള പ്രതിഫലം, പദ്ധതിയുടെ അവലോകന ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയ്ക്കുളള ഗ്രാന്റ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ നീതി ഡയറക്ടറേറ്റ് വഴി സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡിന് നല്‍കുന്നു.
ധനസഹായ രീതി
ക്രമ.നമ്പര്‍ |
വിവരണം |
അനുവദിച്ച ഗ്രാന്റ്(രൂപ) |
i |
ലീഗല്‍ കഡണ്സിലറിനുളളഓണറേറിയം)പ്രതിമാസം5000 രൂപവീതം12 മാസം |
60000 |
ii |
ക്ലീനിക്കല്‍സൈക്കോളജിസ്റ്റ്തുടങ്ങിയ വിദഗ്ദ്ധരുസേവനം, വൈദ്യസഹായം, യാത്രാചെലവ്തുടങ്ങിയവയ്ക്കായി201112 സാമ്പത്തികവര്‍ഷത്തേയ്ക്ക്അനുവദിച്ചതുകപ്രതിമാസം1000 രൂപവീതം |
12000 |
iii |
പബ്ലിസിറ്റിയ്ക്കുംബോധവല്ക്കരണത്തിനും |
10000 |
iv |
ഡി.ഐ.ആര്‍സമര്‍പ്പിക്കുന്നതിനുസംബന്ധിച്ചുളളകോടതിചെലവ്(പ്രതിമാസംഡി.ഐ.ആര് ഒന്നിന്300 രൂപക്രമത്തില്‍ തിരിച്ചുനല്‍കുന്നതാണ്) |
7500 |
|
ആകെ |
89, 500/ |