സാങ്കേതിക വിദ്യാഭ്യാസം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 9 സര്‍ക്കാര്‍ എഞ്ചീനിയറിംഗ് കോളേജുകളും 3 എയിഡഡ് എഞ്ചിനീയറിംഗ് കോളേജുകളും 43 സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളും 6 എയിഡഡ് പോളിടെക്‌നിക്കുകളും 39 ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളും 3 ഫൈന്‍ ആര്‍ട്‌സ് കോളേജുകളും പ്രവര്‍ത്തിക്കുന്നു.  ഇവ വഴി താഴെ പറയുന്ന സാമൂഹിക ക്ഷേമ പദ്ധതികള്‍ നടന്നു വരുന്നു.

Copyright © 2014 State Planning Board .All Rights Reserved. C-DIT