കേരള സംസ്ഥാന പിന്നോക്കവികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി.) ലിമി്റ്റഡ്
കേരള സംസ്ഥാന പിന്നോക്കവികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി.) ലിമിറ്റഡ്
കേരള സംസ്ഥാന പിന്നോക്ക വികസനകോര്‍പ്പറേഷന്‍ കമ്പനീസ് ആക്ട് പ്രകാരം 1995ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലവില്‍ വന്നു. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ (എന്‍.ബി.സി.എഫ്.ഡി.സി, എന്‍.എം.ഡി.എഫ്.സി) വായ്പാ ധനസഹായവും, കേരള സര്‍ക്കാരിന്‍റെ ഓഹരി മൂലധനവും ഉപയോഗിച്ച് കുറഞ്ഞ പലിശനിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍ മറ്റ് പിന്നോക്ക മത/ന്യൂനപക്ഷ വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ സമഗ്രപുരോഗതി മുഖ്യലക്ഷ്യമാക്കി നടപ്പിലാക്കിവരുന്നു.
I. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ((എന്‍.ബി.സി.എഫ്.ഡി.സി)യുടെ ധനസഹായത്തോടെ
മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ((എന്‍.ബി.സി.എഫ്.ഡി.സി)യുടെ ധനസഹായത്തോടെ
ക്രമ നം. |
പദ്ധതിയുടെ പേര് |
പരമാവധി വായ്പാതുക |
പലിശ |
1 |
സ്വയംതൊഴില്‍ പദ്ധതി |
1,00,000/ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 10ലക്ഷം വരെ) 5ലക്ഷത്തിന് മുകളില്‍ |
6% 8% |
2 |
വനിതകള്‍ക്കായുള്ള പ്രത്യേക സ്വയം തൊഴില്‍ പദ്ധതി |
1,00,000/ |
6% |
3 |
വിദ്യാഭ്യാസ പദ്ധതി |
3ലക്ഷംരൂപ (പ്രതിവര്‍ഷം 75,000/ രൂപ) |
4% |
|
ആണ്‍കുട്ടികള്‍ക്ക് |
|
4% |
|
പെണ്‍കുട്ടികള്‍ക്ക് |
|
3.5% |
4 |
ലഘു വായ്പാ പദ്ധതി സന്നദ്ധ സംഘടനകള്‍ (എന്‍.ജി.ഒ വഴി നല്‍കുന്ന വായ്പ) |
അംഗീകൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/ രൂപ വരെ |
3% |
5 |
സ്വയംസാക്ഷ്യം (പ്രൊഫഷല്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള വര്‍ക്ക്) |
5ലക്ഷം രൂപ |
5% |
II. മതന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ (എന്‍.എം.ഡി.എഫ്.സി യുടെ സഹായത്തോടെ)
1 |
സ്വയംതൊഴില്‍ പദ്ധതി |
1,00,000/ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 5ലക്ഷം വരെ) |
6% |
2 |
ലഘു വായ്പാ പദ്ധതി സന്നദ്ധസംഘടനകള്‍ (എന്‍.ജി.ഒ വഴി നല്‍കുന്ന വായ്പ) |
അംഗികൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/ ഒരംഗത്തിന് പരമാവധി 25,000/ രൂപ വരെ |
2% |
3 |
വിദ്യാഭ്യാസ പദ്ധതി |
2ലക്ഷംരൂപ (പ്രതിവര്‍ഷം 50,000/ രൂപ) |
3% |
III. കെ.എസ്.ബി.സി.ഡി.സി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രം)
1 |
പെണ്‍കുട്ടികളുടെ വിവാഹ സഹായ പദ്ധതി |
1,00,000 |
6% |
2 |
ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതി |
50,000 |
10% |
3 |
വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള വായ്പാ പദ്ധതി |
50,000 |
8.5% |
4 |
വിദേശത്ത് ജോലിക്കു പോകുന്നവര്‍ക്കുള്ള വായ്പാ പദ്ധതി |
30,000 |
8.5% |
5 |
സ്വയംതൊഴില്‍ വായ്പാ ദേശീയ ഏജന്‍സികളുടെ നിബന്ധനകള്‍ അനുസരിച്ച് |
1,00,000 |
6% |
6 |
ലഘു വായ്പാ പദ്ധതി സന്നദ്ധസംഘടന (എന്‍.ജി.ഒ) വഴി നല്‍കുന്ന വായ്പ |
അയല്‍ക്കൂട്ടത്തിന് പരമാവധി 2ലക്ഷം രൂപ |
5% |
7 |
ജീവനക്കാര്‍ക്കുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ |
50,000 |
10% |
8 |
വിദേശ വിദ്യാഭ്യാസ വായ്പ |
5,00,000വരെ 5,00,000ന് മുകളില്‍ 10,00,000വരെ |
6%
8.5% |
9 |
ജീവനക്കാര്‍ക്കുള്ള ഭവന പുനരുദ്ധാരണ വായ്പ |
2,00,000 10 |
5% |
10 |
ഇന്‍സ്റ്റിട്യൂട്ട്/ഫ്രാന്‍ ചൈസ് ഡവലപ്‌മെന്റ് വായ്പ |
2,50,000 8 |
5% |
IV. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ (എന്‍.ബി.സി.എഫ്.ഡി.സി) യുടെ ധനസഹായത്തോടെ
1 |
സ്വയംതൊഴില്‍ പദ്ധതി |
1,00,000/ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 10ലക്ഷം വരെ 5ലക്ഷത്തിന് മുകളില്‍) |
6%
8% |
2 |
കാര്‍ഷിക വായ്പാ പദ്ധതി |
1ലക്ഷം രൂപ |
6% |
3 |
വനിതകള്‍ക്കായുള്ള പ്രത്യേക സ്വയംതൊഴില്‍ പദ്ധതി |
1ലക്ഷം രൂപ |
6% |
4 |
ലഘു വായ്പാ പദ്ധതി സന്നദ്ധസംഘടനകള്‍/കുടുംബശ്രീ (സി.ഡി.എസ് കള്‍) വഴി |
അംഗീകൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/ രൂപ വരെ |
3% |
5 |
മഹിളാ സമൃദ്ധിയോജന പദ്ധതി |
അംഗീകൃത സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/ രൂപ വരെ |
3% |
6 |
ശില്‍പ സമ്പദ് പദ്ധതി |
1ലക്ഷം രൂപവരെ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 5ലക്ഷം വരെ) |
6% |
7 |
കൃഷി സമ്പദ് പദ്ധതി |
അംഗീകൃത SHGയിലെ ഒരംഗത്തിന് 50,000/ രൂപ വരെ |
5% |
8 |
വിദ്യാഭ്യാസ പദ്ധതി |
3ലക്ഷംരൂപ |
|
|
|
ആണ്‍കുട്ടികള്‍ |
4% |
|
|
പെണ്‍കുട്ടികള്‍ |
3.5% |
9 |
സ്വയംതൊഴില്‍ വായ്പാ പദ്ധതി |
1ലക്ഷം രൂപവരെ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 10ലക്ഷം വരെ) |
6% 8% |
V. മത ന്യൂന പക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ (NBCFDC)യുടെ ധനസഹായത്തോടെ
1 |
സ്വയംതൊഴില്‍ പദ്ധതി |
1,00,000/രൂപ (ഫണ്ടിന്റെ ലഭ്യത അനുസരിച്ച് 5ലക്ഷം വരെ) |
6% |
2 |
കാര്‍ഷിക വായ്പാ പദ്ധതി |
1ലക്ഷം രൂപ |
6% |
3 |
ലഘു വായ്പാ പദ്ധതി (സന്നദ്ധഅംഗീകൃത SHGയിലെ സംഘടനകള്‍/കുടുംബശ്രീ (CDS-കള്‍) വഴി |
25,000രൂപവരെ ഒരംഗത്തിന് പരമാവധി 50,000/ രൂപ വരെ |
3% |
4 |
വിദ്യാഭ്യാസ പദ്ധതി |
2,00,000രൂപവരെ |
3% |
VI) KSBCDS യുടെ തനത് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍
1 |
പെണ്‍കുട്ടികളുടെ വിവാഹ സഹായ പദ്ധതി |
1,00,000 |
6% |
2 |
വിദേശത്ത് ജോലിക്കു പോകുന്നവര്‍ക്കുള്ള പദ്ധതി |
50,000 |
8% |
3 |
വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള വായ്പാ പദ്ധതി |
50,000 |
8.5% |
4 |
ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്ര വാഹന വായ്പാ പദ്ധതി |
50,000 |
10% |
5 |
ജീവനക്കാര്‍ക്കുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ |
50,000 |
10% |
6 |
ജീവനക്കാര്‍ക്കുള്ള ഭവന പുനരുദ്ധാരണ വായ്പ |
2,00,000 |
10.5% |
7 |
വിവിധോദ്ദേശ വായ്പ (സുവര്‍ണ്ണശ്രീ വായ്പ) |
1,00,000 |
8% |
8 |
പ്രവര്‍ത്തന മൂലധന വായ്പ |
1,00,000 |
8.5% |
9 |
പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വര്‍ക്കുള്ള ഭവനശ്രീ വായ്പ |
1,00,000 |
8% |
10 |
വിദ്യാശ്രീ വായ്പ |
75,000 |
6% |
11 |
സ്വയംതൊഴില്‍ |
1,00,000 |
6% |
12 |
ലഘു വായ്പാ പദ്ധതി (കുടുംബശ്രീ,സി.ഡി.എസ് വഴി) |
അയല്‍ക്കൂട്ടത്തിന് പരമാവധി2,00,000/ സി.ഡി.എസ.ന് പരമാവധി 25,00,000/ ഗുണഭോക്താവിന് പരമാവധി 25,000/ |
5%
3% 3% |