ഗ്രാമ പഞ്ചായത്തില്‍നിന്നും ലഭിക്കുന്ന സേവനങ്ങള്‍

ഗ്രാമ പഞ്ചായത്തില്‍നിന്നും ലഭിക്കുന്ന സേവനങ്ങള്‍
1)    ജനനമരണ രജിസ്‌ട്രേഷന്‍
2)    ജനനമരണ സര്‍ട്ടിഫിക്കറ്റ്
3)    നോണ്‍ അവയ്‌ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്
4)    ദത്തെടുക്കുന്ന കുട്ടികളുടെ രജിസേ്ട്രഷന്‍
5)    വിദേശത്ത് നടക്കുന്ന ജനനങ്ങളുടെ രജിസ്‌ട്രേഷന്‍
6)    വിവാഹ രജിസ്‌ട്രേഷന്‍
7)    വിവാഹ സര്‍ട്ടിഫിക്കറ്റ്
8)    ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍
9)    അഗതി പെന്‍ഷന്‍
10)    വികലാംഗ പെന്‍ഷന്‍
11)    കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍
12)    അന്‍പത് വയസ്സിനുമുകളില്‍   പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍
13)    തൊഴില്‍രഹിത വേതനം
14)    സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായം
15)    കെട്ടിടനിര്‍മ്മാണപെര്‍മിറ്റുകള്‍
16)    കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
17)    താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്
18)    കെട്ടിട ഉടമസ്ഥാവകാശ കൈമാറ്റം
19)    കെട്ടിടത്തിന്റെ ഏജ് സര്‍ട്ടിഫിക്കറ്റ്
20)    ഫാക്ടറികള്‍,വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ്
21)    പന്നി, പട്ടി എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ്
22)    സ്വകാര്യ ആശുപത്രികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍/ട്യൂട്ടോറിയല്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍

Copyright © 2014 State Planning Board .All Rights Reserved. C-DIT