കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

Category: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, ഇന്‍ഡ്യന്‍ കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ്.  ശാരീരിക, മാനസിക വൈകല്യമുളളവരും പുനരധിവാസം അല്ലെങ്കില്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള വിവിധ ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.
കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍