കേരളവനിതാകമ്മീഷന്‍

സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനും സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും സ്ത്രീപീഡനങ്ങളെക്കുറിച്ചും അവര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും സ്ത്രീകളെ ബാധിക്കുന്ന നിഷേധങ്ങളെക്കുറിച്ചും അന്വേഷിച്ച്പരിഹാരംകണ്ടെത്തുക, സ്ത്രീശാക്തീകരണവും സ്ത്രീസമത്വവും ഉറപ്പുവരുത്തുന്നതിനുള്ള നടപടിസ്വീകരിക്കുക എന്നതാണ് വനിതാ കമ്മീഷന്‍റെ പ്രധാന ഉദ്ദേശലക്ഷ്യം. നിലവിലുള്ള  അഞ്ചാം കമ്മീഷന്‍ 242012 ലാണ് നിലവില്‍ വന്നത്.
 

കമ്മീഷന്‍റെ സേവനങ്ങള്‍

Copyright © 2014 State Planning Board .All Rights Reserved. C-DIT