കേരളസംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

Category: കേരളസംസ്ഥാനവനിതാവികസനകോര്‍പ്പറേഷന്‍

1998ല്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച പൊതുമേഖലാസ്ഥാപനമാണ് കേരളസംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍.വനിതകള്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്നു.