അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാര്‍ക്ക് യൂണിഫോം നെയിംബാഡ്ജ്

കേന്ദ്രസര്‍ക്കാര്‍ 2009 -10 വര്‍ഷം മുതല്‍ അംഗന്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാര്‍ക്ക് യൂണിഫോം, നെയിംബാഡ്ജ് എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്നു.  കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ വഴി യൂണിഫോം ഒരാള്‍  200 രൂപാ വീതം വിലവരുന്ന രണ്ട് യൂണിഫോം സാരികള്‍ നല്‍കുന്നതിനായി അനുമതി നല്കിയിട്ടുണ്ട്.  ഇവര്‍ക്കുതന്നെ നെയിംബാഡ്ജ് നല്‍കുന്ന നടപടിയും സ്വീകരിച്ചിട്ടുണ്ട്.

Copyright © 2014 State Planning Board .All Rights Reserved. C-DIT