സംവാദം:പ്രധാന താള്‍

From haritham
(Redirected from Talk:Main Page)
Jump to: navigation, search

കൃഷി

സുരക്ഷിത ഭക്ഷ്യോത്പാദനം , കർഷകർക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍ തോതിൽ തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്ച്ച്ക്ക് സംഭാവന നല്കല്‍ എന്നിവയാണ് ലക്ഷ്യങ്ങൾ.


ജലസംരക്ഷണം

ജലം പാഴായി പോകാതെ സംരക്ഷിക്കുക, ഉപയോഗം വിവേകത്തോടെ നടത്തുക, കിണറുകൾ, കുളങ്ങൾ, തണ്ണീർ തടങ്ങൾ എന്നിവ പരിശുദ്ധമായി പരിരക്ഷിക്കുക, പുനരുപയോഗം സാധ്യമാക്കുക, കൃഷിക്ക് സഹായകമായ ജലവിനിയോഗം നടത്തുക എന്നതാണ് ലക്ഷ്യങ്ങൾ.

ശുചിത്വം

ജലസ്രോതസുകൾ മാലിന്യമുക്തമാക്കുകയും ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണം വ്യാപകമാക്കുകയും അതിലൂടെ ജൈവ കൃഷിക്കുള്ള പശ്ചാത്തലം ഒരുക്കുകയുമാണ് ലക്‌ഷ്യം.