ഹൈടെക് പദ്ധതിയുടെ തുടക്കം കേരളത്തിലെ നാല് നിയോജകമണ്ഡലം കേന്ദ്രീകരിച്ചു “പൊതുവിദ്യാലയംമികവിന്റെ
കേന്ദ്രം”എന്നാസംസ്ഥാനതലശില്പശാലക്കു ഓഗസ്റ്റ് 1,2 കോഴിക്കോട്നടക്കാവ്ഗേള്സ്സ സര്‍ക്കാര്‍സ്കൂളില്‍ തുടക്കമായിസങ്കടിപ്പിച്ചത് ,സിമാറ്റ് കേരളയുടെ നേതൃത്വത്തില്‍ ആയിരുന്നു ശില്പശാല . വ്യക്തമായസമയക്രമത്തില് പദ്ധതി തീര്‍ക്കാവുന്ന ഉര്‍ജ്ജം ഉള്‍കൊണ്ടാണ് ശില്പശാലസമാപിച്ചത് . അവിടെവന്ന നാല്മണ്ഡലത്തിലെ അധ്യാപകര്‍ രക്ഷിതാക്കള്‍ , വിദ്യാഭ്യാസപ്രവര്‍ത്തകര്‍ പങ്കെടുത്ത ശില്പശാലയില് മുഴുവന്‍ സമയവുംവിദ്യാഭ്യാസമന്ത്രിപ്രൊഫ. സി. രവീന്ദ്രനാഥ്, വ്യക്തമായനിര്ദേശം നല്കാന് ധനകാര്യവകുപ്പ് മന്ത്രിഡോ:ടി.എം. തോമസ് ഐസക്കും ഉണ്ടായിരുന്നു എന്നത് വളരെ പ്രശംസനീയമാണ്.ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതായിരുന്നു ചര്‍ച്ചയുടെ കാതല്‍.നിയോജകമണ്ഡലം കേന്ദ്രീകരിച്ചു മാതൃകകയായി ഒരുവിദ്യാലയവും തുടര്ന്നുഎല്ലാ പൊതുവിദ്യാലയ അന്തരീക്ഷംമികച്ചതാക്കുക എന്നതാണ്സര്ക്കാര്ലക്ഷ്യമിടുന്നത് . ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് നാല്മണ്ഡലത്തിലും ( പുതുകാട് ( തൃശൂര്‍), ആലപ്പുഴ, കോഴിക്കോട് നോര്‍ത്ത് , തളിപറമ്പ് ) ശിപ്ശാലകള് നടത്തുകയും അഭിപ്രായ രൂപീകരണത്തിലൂടെ ഉന്നതസാങ്കേതികവിദ്യയിലൂടെ പൊതുവിദ്യാലയത്തെ അന്തര്‍ ദേശീയതലത്തില്‍ ആക്കാനുള്ളപ്രവര്ത്തനം ആരംഭിച്ചു