മലപ്പുറത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണരുമ്പോള്‍മൊയിന്‍കുട്ടി വൈദ്യര്‍സ്മാരകത്തിലും ആവേശം. മൊയിന്‍കുട്ടി വൈദ്യരുടെ കൃതികളാണ് അരനൂറ്റാണ്ടായി മാപ്പിളപ്പാട്ട് വേദിയില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *