Main Page

From haritham
Revision as of 07:33, 8 February 2017 by Abuser2017 (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search

Fb.jpg

 Ne1.png   
തിരഞ്ഞെടുത്ത ലേഖനംFeatured.png പുതിയ ലേഖനങ്ങള്‍ Newarticle1.png നിഘണ്ടു Dict.jpg ലേഖനങ്ങള്‍ Article1.png വാര്‍ത്തകള്‍ News1.png അറിവുകള്‍ Kn1.png സഹായങ്ങള്‍ Sahayangal.png തിരയുകSearch1.jpg


പരന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര,ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.